EBM News Malayalam

ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു

മുംബൈ: ഓഹരി വിപണിയില്‍ സെന്‍സെക്സ് 100 പോയന്റ് നേട്ടത്തില്‍ 40,550ലും ദേശീയ സൂചികയായ നിഫ്റ്റി 18 പോയന്റ് നേട്ടത്തില്‍ 11,982ലും വ്യാപാരം നടത്തുകയാണ്.

ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ ഓഹരികളും ഇന്ത്യാബുള്‍സ് ഹൗസിങ്ങ് ഫിനാന്‍സ്, എന്‍ബിസിസി(ഇന്ത്യ), ജെയ്് കോര്‍പ് ലിമിറ്റഡ്, മാക്സ ഫിനാന്‍സ് സര്‍വീസ്, റെയ്മണ്ട് ലിമിറ്റഡ്, എന്നീ കമ്പനികളുടെ ഓഹരി നേട്ടത്തിലും നാരായണ ഹൃദയാലയ, ബജാജ് ഇലക്ട്രിക്കല്‍സ്, കോര്‍പ്പറേഷന്‍ ബാങ്ക്, ലൂപിന്‍ ലിമിറ്റഡ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ്മ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Comments
Loading...