EBM News Malayalam

വിലക്ക് മാറി വിദേശ ലീഗില്‍ കളിക്കാന്‍ ഒരുങ്ങുന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്

വിലക്ക് മാറി വിദേശ ലീഗില്‍ കളിക്കാന്‍ ഒരുങ്ങുന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റുകളില്‍ കളിക്കാനാണ് പദ്ധതി. 2023ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീശാന്ത് പറയുന്നു. താല്‍പര്യം അറിയിച്ച് സംഘാടകര്‍ക്ക് ഇ-മെയ്ല്‍ അയച്ചിട്ടുണ്ട്. ബിസിസിഐയുടെ എന്‍ഒസി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.

Comments are closed.