Ultimate magazine theme for WordPress.

ടോക്കിയോ ഒളിമ്ബിക്‌സില്‍ കുവൈറ്റിന് ആദ്യ മെഡല്‍

ടോക്കിയോ: ടോക്കിയോ ഒളിമ്ബിക്‌സില്‍ കുവൈറ്റിന് ആദ്യ മെഡല്‍. ഷൂട്ടിങില്‍ 58-കാരനായ അബ്ദുല്ല അല്‍ റാഷിദിയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. സ്‌കീറ്റ് ഷൂട്ടിംഗ് ഇവന്റിലായിരുന്നു റാഷിദിയുടെ നേട്ടം.

‘ എനിക്ക് 58 വയസുണ്ട്. ഏറ്റവും പ്രായമേറിയ ഷൂട്ടര്‍ ആണ് ഞാന്‍. വെങ്കല മെഡല്‍ എനിക്ക് സ്വര്‍ണത്തേക്കാള്‍ വിലമതിക്കുന്നു. ഇതില്‍ ഞാന്‍ സന്തോഷവാനാണ്. പാരീസ് ഒളിമ്ബിക്‌സില്‍ ഞാന്‍ സ്വര്‍ണം പ്രതീക്ഷിക്കുന്നു. അന്ന് എനിക്ക് 61 വയസാകും’-അബ്ദുല്ല അല്‍ റാഷിദി പറഞ്ഞു.

Leave A Reply

Your email address will not be published.