EBM News Malayalam

സ്പൈഡര്‍മാന്‍റെ സൃഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു

സ്റ്റാ​ന്‍ ലീ (95) ​അ​ന്ത​രി​ച്ചു. കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഒ​രു പോ​ലെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന സൂ​പ്പ​ര്‍ ഹീ​റോ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സൃ​ഷ്ടാ​വാ​ണ് സ്റ്റാ​ന്‍ ലീ.  സ്പൈ​ഡ​ര്‍​മാ​ന്‍, എ​ക്സ്-​മെ​ന്‍, ഹ​ള്‍​ക്ക്, അ​യ​ണ്‍​മാ​ന്‍, ക്യാ​പ്റ്റ​ന്‍ അ​മേ​രി​ക്ക, അ​വെ​ഞ്ചേ​ഴ്സ് തു​ട​ങ്ങി പ​ല പ്ര​സി​ദ്ധ ക​ഥാ​പാ​ത്ര​ങ്ങ​ളും സ്റ്റാ​ന്‍ ലീ​യു​ടെ സൃ​ഷ്ടി​ക​ളാ​ണ്. മാ​ര്‍​വ​ല്‍ കോ​മി​ക്സി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി വ​ന്ന പ​ല സി​നി​മ​ക​ളും വ​ലി​യ വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്. 1939ലാ​ണ് മാ​ര്‍​വ​ല്‍ കോ​മി​ക്സ് പ്ര​സി​ദ്ധീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.

Leave A Reply

Your email address will not be published.