EBM News Malayalam

സൗത്ത്‌ ആഫ്രിക്ക , ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ സൗത്താഫ്രിക്കയ്ക്ക് വിജയം

സൗത്ത്‌ ആഫ്രിക്ക , ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ സൗത്താഫ്രിക്കയ്ക്ക് വിജയം. മഴ മൂലം കളി തടസപ്പെട്ടിരുന്നു. ആദ്യം ബാറ്റ്‌ ചെയ്ത സൗത്ത്‌ ആഫ്രിക്ക 5 വിക്കറ്റ്‌ നഷ്ടത്തില്‍ 331 റണ്‍സ്‌ നേടി . മറുപടി ബാറ്റിംഗിന്‌ ഇറങ്ങിയ ലങ്ക 16 ഓവറില്‍ 2 വിക്കറ്റ്‌ നഷ്ടത്തില്‍ 75 എന്ന നിലയില്‍ നില്‍ക്കുമ്ബോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് 24 ഓവറില്‍ 193 റണ്‍സ് വിജയലക്ഷ്യമാക്കി കളി തുടര്‍ന്ന്. എന്നാല്‍ ശ്രീലങ്കയ്ക്ക് 24 ഓവറില്‍ 121 റണ്‍സ് എടുക്കാനെ സാധിച്ചൊള്ളു.

Leave A Reply

Your email address will not be published.