EBM News Malayalam

സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു. 43 വയസ്സായിരുന്നു. ഹൃദയാഘാതം ആണ് മരണ കാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്. സ്വാമി അയ്യപ്പന്‍, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

 

Comments are closed.