EBM News Malayalam

സാംസങ് ഗ്യാലക്‌സി എം30 വിപണിയിലേക്ക്

സാംസങ് ഗ്യാലക്‌സി എം30 മാര്‍ച്ച്‌ 7 മുതല്‍ ഇന്ത്യന്‍ വിപണിയിലേക്ക്. 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ,13 മെഗാപിക്‌സല്‍ ഉള്‍പ്പെടെയുള്ള മൂന്ന് പിന്‍ക്യാമറ,16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 5000 എംഎഎച്ച്‌ ബാറ്ററി, എന്നിവ പ്രധാനം പ്രത്യേകതകള്‍. ആമസോണ്‍, സാംസങ് ഡോട് കോം എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ഫോണ്‍ വാങ്ങാന്‍ സാധിക്കുക. 4ജിബി/ 64 ജിബി സ്റ്റോറേജ് മോഡലിന് 14,990 രൂപയും. 6 ജിബി/128 സ്റ്റോറേജ് മോഡലിന് 17,990 രൂപയുമാണ് വില.

Comments
Loading...