EBM News Malayalam

ശബരിമല ആചാരങ്ങളുടെ സംരക്ഷണത്തിന് ധര്‍മ സംരക്ഷണ സമിതി

കോട്ടയം: ശബരിമല ആചാരങ്ങളുടെ സംരക്ഷണത്തിന് ധര്‍മ സംരക്ഷണ സമിതിയ്ക്ക് രൂപം നല്‍കി. പരമോന്നത കോടതിയ്ക്കും ഭരണഘടനയ്ക്കും വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശബരിമല വിഷയവും പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് സമിതി രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ധര്‍മ സംരക്ഷണ ശബരിമല ആചാരങ്ങള്‍ക്ക് സംരക്ഷണമൊരുക്കുകയാണ് സമിതിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് പാര്‍ട്ടി ചുമതല അനുസരിച്ചാണ് സമിതി രൂപവത്കരിച്ചതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Comments
Loading...