EBM News Malayalam

ഫ്രഞ്ച് ഓപ്പണ്‍: സിംഗിള്‍സ് കിരീടം റാഫേല്‍ നദാലിന്

1

പാരീസ്: കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്നു ഇത്തവണത്തെ ഫൈനലും. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ റാഫേല്‍ നദാലിന്. ആദ്യ സെറ്റില്‍ ആധികാരിക പ്രകടനവുമായി മുന്നേറിയ നദാല്‍ സെറ്റ് സ്വന്തമാക്കി. റിട്ടേണടിച്ച് നദാല്‍ മൂന്നും നാലും സെറ്റുകളില്‍ തീമിന് ഒരവസരവും നല്‍കാതെ സ്വന്തമാക്കി. ഒപ്പം കിരീടവും. ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ പന്ത്രണ്ടാം കിരീടമാണിത്.

Leave A Reply

Your email address will not be published.