ചെക്ക് കേസുകളില്‍ പെടുന്നവര്‍ ഇനിമുതല്‍ കരിമ്പട്ടികയില്‍Business ദോഹ: ഖത്തറില്‍ ചെക്കുകള്‍ മടങ്ങുന്ന സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ ക്രിമിനല്‍ കോടതിയും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും സംയുക്തമായി ആരംഭിച്ച നടപടികളുടെ ഭാഗമായി ചെക്ക് കേസുകളില്‍ പെടുന്നവരെ ഇനിമുതല്‍ കരിമ്പട്ടികയില്‍പെടുത്തും. Share