EBM News Malayalam

കോട്ടയ്ക്കലിന് സമീപം ബസുകള്‍ മിന്നല്‍ പണിമുടക്കില്‍

തൃശ്ശൂര്‍: പുത്തനത്താണിക്ക് സമീപം ചുങ്കത്ത് വച്ച് സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ദേശീയപാതയില്‍ കോട്ടയ്ക്കലിന് സമീപമാണ് മിന്നല്‍ പണിമുടക്ക്. സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ മിന്നല്‍ സമരം തുടങ്ങിയത്.

Comments
Loading...