EBM News Malayalam

ഹീരാ ബെന്നിനെ സന്ദര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വസതിയില്‍ പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്നിനെ സന്ദര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിത കോവിന്ദും.

ഇവര്‍ക്ക് ആയുര്‍ ആരോഗ്സൗഖ്യവും നേര്‍ന്ന് ഏതാണ്ട് അരമണിക്കൂറോളം സമയം പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്നിനൊപ്പം വസതിയില്‍ ചിലവഴിച്ചതിന് ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്.

Comments
Loading...