EBM News Malayalam

ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും നീ​ക്കം ചെ​യ്തു

ചെ​ന്നൈ:  ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും നീ​ക്കം ചെ​യ്തു. അ​മ​സോ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണി​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​തോ​ടെ ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന പേ​രി​ലോ ഇ​തു​മാ​യി സ​മാ​ന​ത​ക​ളു​ള്ള പേ​രു​ക​ളി​ലോ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​നി സൈ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. നിലവില്‍ ആമസോണിന്‍റെ പരാതിയില്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്‍റ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്.

ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോണ്‍ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. പ​ല​ത​വ​ണ ബ്ലോ​ക്ക് ചെ​യ്തി​ട്ടും പേ​രി​ല്‍ ചെ​റി​യ​ മാറ്റം​വ​രു​ത്തി സൈ​റ്റ് തി​രി​ച്ചെ​ത്തി​യി​രു​ന്നു ആ​മ​സോ​ണ്‍ പ്രൈം ​ഇ​ന്ത്യ അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ഹ​ലാ​ൽ ലൈ​വ് സ്റ്റോ​റി, നി​ശ​ബ്ദം, പു​ത്ത​ന്‍ പു​തു​കാ​ലൈ എ​ന്നി​വ​യു​ടെ വ്യാ​ജ പ​തി​പ്പു​ക​ൾ ത​മി​ഴ് റോ​ക്കേ​ഴ്‌​സ് ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​ച്ചി​രു​ന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.