EBM News Malayalam

പെ​ട്രോ​ള്‍ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

85,658

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. അ​തേ​സ​മ​യം ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ആ​റ് പൈ​സ​യാ​ണ് ഇ​ന്ന് പെ​ട്രോ​ളി​നു കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഡീ​സ​ലി​നു വി​ല കു​റ​ഞ്ഞി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 73.64 രൂ​പ​യും ഡീ​സ​ലി​ന് 70.51 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 72.36 രൂ​പ​യും ഡീ​സ​ലി​ന് 69.17 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 72.67 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 69.50 രൂ​പ​യും.

Leave A Reply

Your email address will not be published.