EBM News Malayalam

സൗന്ദര്യ സംരക്ഷണത്തിന് ഓട്‌സ്

സൗന്ദര്യ സംരക്ഷണത്തിൽ പരീക്ഷണങ്ങൾ നടത്തുന്നതിന് എല്ലാവരും ശ്രമിക്കുന്നുണ്ട്. ഓട്സ് ഇത്തരത്തിൽ സൗന്ദര്യ ഗുണങ്ങൾ ധാരാളമുള്ള ഒന്നാണ്. സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് ശ്രദ്ധേയമാണ്. കാരണം നമുക്ക് തോന്നിയതും മറ്റും വാരിത്തേക്കുമ്പോൾ അത് നിങ്ങളുടെ ചർമ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല.

എന്നാൽ ഓട്സ് തൈര് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. സൗന്ദര്യ സംരക്ഷണം വെല്ലുവിളിയാവുന്ന അവസ്ഥയിൽ അതുണ്ടാക്കുന്ന എല്ലാ പ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

എങ്ങനെ ഓട്സ് തൈര് മിക്സ് ചെയ്ത് ഫേസ്പാക്ക് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. അതിനായി നമുക്ക് ഓട്സ് കുതിർത്ത് നല്ലതു പോലെ അരച്ചെടുക്കാം. ഇതിലേക്ക് അൽപം കട്ടത്തൈര് ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യാവുന്നതാണ്. ഇത് അരമണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്. മുഖത്തും കഴുത്തിലും എല്ലാം ഈ മിശ്രിതം നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. ചർമ്മത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് നമുക്ക് ഓട്സ് തൈര് മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

മുഖത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് എന്നും സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. വട്ടത്തിൽ മസ്സാജ് ചെയ്ത ശേഷം ഇത് അൽപം തണുത്ത വെള്ളം ഉപയോഗിച്ച് കൂടി മസ്സാജ് ചെയ്യാവുന്നതാണ്. ഇതിലൂടെ ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുക എന്ന് പറഞ്ഞാൽ ഉള്ള നിറത്തെ വർദ്ധിപ്പിക്കുകയല്ല ചെയ്യുന്നത്. ചർമ്മത്തിലെ അഴുക്കുകളും മൃതകോശങ്ങളും എല്ലാം പോവുമ്പോൾ ചർമ്മത്തിന് തിളക്കം വരുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഈ പേസ്റ്റിലൂടെ നമുക്ക് ഇല്ലാതാക്കാം.

പലർക്കും മുഖത്ത് കറുത്ത കുത്തുകൾ ധാരാളം ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈരും ഓട്സും മിക്സ് ചെയ്തത് ഉപയോഗിക്കാവുന്നതാണ്. ഇത് കറുത്ത കുത്തുകൾ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് ചർമത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകൾ ചർമ്മത്തിൽ നിന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഓട്സ് തൈര് മിക്സ്. ഇത് പൂർണാമായും ഇല്ലാതാക്കി ചർമ്മത്തിന് നല്ല സോഫ്റ്റ്നസ് നൽകുന്നതിന് സഹായിക്കുന്നുണ്ട്. ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത് സഹായിക്കുന്നുണ്ട്. ബ്ലാക്ക്ഹെഡ് എന്നും ഒരു തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് ഈ മിക്സ് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

മുഖക്കുരു പാട് മാറ്റുന്നതിനും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും മികച്ച ഒരു ഓപ്ഷനായി തിരഞ്ഞെടുക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഓട്സ് തൈര് മിക്സ്. ഈ ഫേസ്പാക്ക് മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി മുഖക്കുരുവിന്റെ പാട് വരെ മാറ്റുന്നു. നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ട് ഈ മിശ്രിതം. സംശയമൊന്നും കൂടാതെ നിങ്ങൾക്ക് ഇത് മുഖത്ത് ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിലെ പാടുകൾ മാറ്റുന്നതിനും സൗന്ദര്യത്തിനും ഏറ്റവും മികച്ച ഓപ്ഷൻ തന്നെയാണ് ഓട്സ് തൈര് മിശ്രിതം.

ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് മുഖം വൃത്തിയാക്കിയാൽ മതി. എന്നാൽ വൃത്തിയാക്കുമ്പോൾ അത് ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നുണ്ടോ എന്ന് നോക്കാം. ചർമ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും നല്ല ക്ലെൻസർ ആയി ആഴത്തിൽ ഇറങ്ങിച്ചെന്ന് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നുണ്ട്.

Comments
Loading...