പെട്രോൾ ഡീസൽ പാചകവാതക വില വർധന വിനെതിരെ നാഷണൽ ലേബർ കോൺഗ്രസ്രാജ്ഭവൻ മുന്നിൽ ഉപവസിച്ചു. ഉപവാസ സമരം ഞാൻ. C. P.സംസ്ഥാനപ്രസിഡന്റ് ശ്രീ. P. C. ചാക്കോ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ N.C. P. സംസ്ഥാനം ജനറൽ സെക്രട്ടറി ശ്രീ. P. G. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തിരുവന്തപുരം N. L. C. ജില്ലാ പ്രസിഡന്റ് ശ്രീ. കുളത്തൂർ മധുകുമാർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി പുന്നമുട് രമേശ് കൃത ഞ ത പറഞ്ഞു. യോഗത്തിൽ വർക്കിംഗ് കമ്മിറ്റി മെമ്പർ ശ്രീ. വർക്കല രവികുമാർ, സംസ്ഥാനസെക്രട്ടറി നന്ദി യോട് സുഭാഷ് ചന്ദ്രൻ N. L. C. സംസ്ഥാനസെക്രട്ടറി മോഹൻദാസ്, N. L. C. സംസ്ഥാന നിർവഹക സമിതി അംഗം ശ്രീമതി. N. സുനിത കുമാരി എന്നിവർ സംസാരിച്ചു. മ്യൂസിയം ജംഗ്ഷനിൽ നിന്ന സംസ്ഥാന പ്രസിഡന്റ് ശ്രീ. ചന്ദ്ര ശേഖരന്റെ നേതൃ ത്വത്തിൽ ആരംഭിച്ചു പ്രകടനമായി രാജ്ഭവൻ മുന്നിൽ എത്തി. ശ്രീ. പുലിയൂർ പ്രകാശ്. കരകുളം രാജ്കുമാർ, ആലുവിള രാജേന്ദ്രൻ, പങ്പ്പാറ പുഷ്കര കുമാർ എന്നിവർ ജാഥ കു നേതൃ ത്വം നൽകി.