EBM News Malayalam

ശിവകാര്‍ത്തികേയന്‍ നായകനായി നമ്മ വീട്ടു പിള്ളൈ വരുന്നു

ശിവകാര്‍ത്തികേയന്‍ നായകനായി നമ്മ വീട്ടു പിള്ളൈ വരുന്നു. എം ജി രാമചന്ദ്രന്‍ നായകനായി 1956ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് നമ്മ വീട്ടു പിള്ളൈ. അതേ അര്‍ഥമുള്ള പേരില്‍ ശിവകാര്‍ത്തികേയന്‍ നായകനായി പുതിയൊരു സിനിമ കൂടി വരുകയാണ്.

തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് പാണ്ഡിരാജ് ആണ്. ഐശ്വര്യ രാജേഷ്, അനു, നട്‌രാജ്, ആര്‍ സുരേഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. നിരവ് ആണ് ഛായാഗ്രാഹണം. ഡി ഇമ്മന്‍ സംഗീത സംവിധാനം.

Comments
Loading...