EBM News Malayalam

ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍എവര്‍ : നമിത

സുഹൃത്തുക്കളെ പരിചയപ്പെടുത്തിക്കൊണ്ട് നടി നമിത പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍ എന്ന അടിക്കുറിപ്പോടുകൂടിയ ഫോട്ടായാണ് സാമൂഹ്യമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. കൂട്ടത്തില്‍ ഒരാള്‍ നടന്‍ നാദിര്‍ഷയുടെ മകള്‍ ആയിഷയും മറ്റേയാള്‍ ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകള്‍ മീനാക്ഷിയുമാണെന്ന് ആരാധകര്‍ പറയുന്നു. പ്പിലാണ് നമിത പോസ്റ്റിട്ടിരിക്കുന്നത്.

ദിലീപിന്റെ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ സിനിമകളിലെയും ദുല്‍ഖര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ഉള്‍പ്പെടുത്തി മീനാക്ഷിയും ആയിഷയും ചേര്‍ന്നവതരിപ്പിച്ച ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡബ്‌സ്മാഷ്. മീനാക്ഷി സിനിമ സിനിമയിലേക്ക് വരുമോ എന്നും ആകാംഷയുണ്ട്.

Comments
Loading...