EBM News Malayalam

ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വിഭാഗത്തിലേക്ക്: സന്തോഷ് അയ്യര്‍

1

ദില്ലി: ബെന്‍സ് സെയില്‍സ് വിഭാഗം മേധാവിയായിരുന്ന മൈക്കിള്‍ ജോപ് മെഴ്‌സിഡീസ് ബെന്‍സ് മലേഷ്യയിലേക്ക് മാറിയതോടെ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവിയായി തൃശൂര്‍ സ്വദേശി സന്തോഷ് അയ്യര്‍ നിയമിതനായി. ജൂലൈ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.കമ്പനികാര്യം, സിഎസ്ആര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചുവരികയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.