EBM News Malayalam

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായിട്ട് അഭിനയിക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കേരള മുഖ്യമന്ത്രിയായിട്ട് അഭിനയിക്കുന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും. തിരുവന്തപുരം പ്രധാന ലൊക്കേഷനാക്കി ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നേരത്തെ മമ്മൂട്ടി ആന്ധ്ര മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയായി അഭിനയിച്ച യാത്ര വലിയ ഹിറ്റായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍, രണ്‍ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

Comments
Loading...