EBM News Malayalam

എ ആര്‍ റഹ്മാനെ അമ്പരിപ്പിച്ച കുട്ടി പ്രതിഭ

16

തിരുവനന്തപുരം: ഇന്ത്യയുടെ നിധിയെന്ന് പ്രമുഖ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന്‍ വിശേഷിപ്പിച്ച ലിഡിയന്‍ ചിത്രത്തിന്റെ കമ്പോസിംഗിനായി കൊച്ചിയിലെത്തി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുല്യ പ്രതിഭ എന്ന നിലയിലാണ് ലിഡിയനെ ബറോസിന്റെ സംഗീതം നിര്‍വ്വഹിക്കാന്‍ മോഹന്‍ലാല്‍ ക്ഷണിച്ചത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ സംഗീതം സംവിധാനം ചെയ്യുന്നത് പതിമൂന്നു കാരനായ ലിഡിയന്‍ നാദസ്വരം. ഇന്ത്യയുടെ നിധിയെന്ന് പ്രമുഖ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന്‍ വിശേഷിപ്പിച്ച ലിഡിയന്‍ ചിത്രത്തിന്റെ കമ്പോസിംഗിനായി കൊച്ചിയിലെത്തി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുല്യ പ്രതിഭ എന്ന നിലയിലാണ് ലിഡിയനെ ബറോസിന്റെ സംഗീതം നിര്‍വ്വഹിക്കാന്‍ മോഹന്‍ലാല്‍ ക്ഷണിച്ചത്. ബറോസിന്റെ ചിത്രീകരണം വരുന്ന ജനുവരിയില്‍ ആരംഭിക്കും. ഗോവയാണ് പ്രധാന ലൊക്കേഷന്‍. ബറോസിന്റെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാതോര്‍ത്തിരിക്കെയാണ് വിവരം പുറത്തുവരുന്നത്.

Leave A Reply

Your email address will not be published.