EBM News Malayalam

തിന്‍ക്യു ടെലിവിഷന്‍ ശ്രേണി ഇന്ത്യന്‍ വിപണിയില്‍

ആമസോണ്‍ അലക്‌സാ, ആപ്പിള്‍ എയര്‍പ്ലേ 2 എന്നീ സംവിധാനങ്ങളുടെ പിന്തുണയോടെ എല്‍ജി ഇലക്ട്രാണിക്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുതിയ തിന്‍ക്യു ടെലിവിഷന്‍ ശ്രേണി ഇന്ത്യന്‍ വിപണിയിലിറക്കി. മെച്ചപ്പെട്ട കണക്റ്റിവിറ്റിയും ആകര്‍ഷണീയമായ സ്‌ക്രീന്‍ സൗകര്യവുമാണ് ഇത് ഒരുക്കിരിക്കുന്നത്. ആമസോണ്‍, ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങളുടെ പിന്തുണയോടെ ഉപയോക്താക്കള്‍ക്ക് ശബ്ദ നിര്‍ദേശങ്ങള്‍ വഴി ടെലിവിഷനുകളെ നിയന്ത്രിക്കന്‍ സാധിക്കും. 32 ഇഞ്ച് മുതല്‍ 77 ഇഞ്ച് വരെ സ്‌ക്രീന്‍ വലിപ്പമുള്ള ടെലിവിഷനുകള്‍ക്ക് 24,990 രൂപ മുതല്‍ 10,99,990 രൂപവരെയാണ് വില.

Comments
Loading...