EBM News Malayalam

ലാല്‍ജോസിന്റെ മകള്‍ ഐറിന്‍ വിവാഹിതയായി.

സംവിധായകന്‍ ലാല്‍ജോസിന്റെ മകള്‍ ഐറിന്‍ വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍. ഷാജി എന്‍ കരുണ്‍, നെടുമുടി വേണു, മുരളി ഗോപി, താരാ കല്യാണ്‍, മണിക്കുട്ടന്‍, സംവിധായകന്‍ ഹരികുമാര്‍, ദിലീപ്, മകള്‍ മീനാക്ഷി, സുരേഷ്‌കുമാര്‍, മേനക, പ്രേംകുമാര്‍, മാലാ പാര്‍വ്വതി, സുധീര്‍ കരമന എന്നിങ്ങനെ മലയാളസിനിമയിലെ ഒട്ടേറെ പ്രമുഖര്‍ വിവാഹത്തിനും പിന്നാലെ നടന്ന റിസപ്ഷനിലും പങ്കെടുത്തു.

Comments
Loading...