EBM News Malayalam

കോഴിക്കോട് ജില്ലയില്‍ 1000 കടന്ന് കോവിഡ് കുതിക്കുന്നു

മാവൂർ : കോഴിക്കോട് ജില്ലയില്‍ ഇന്ന് 1072 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പെരുവയലിൽ 15 പേർക്കും മാവൂരിൽ ഉറവിടം വ്യക്തമല്ലാതെ 7 പേർക്ക്ം കോവിഡ് ബാധ
333 പേർരോഗ്യ മുക്തി നേടി.
വിദേശത്ത് നിന്ന് വന്നവര്‍ 6
തിരുവള്ളൂര്‍ – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
പനങ്ങാട് – 1
മുക്കം – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 16
ഫറോക്ക് – 5
വില്യാപ്പളളി – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
വടകര 2
രാമനാട്ടുകര – 2
കക്കോടി – 1
കുന്ദമംഗലം – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 45
മാവൂര്‍ – 7
കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
(തൊണ്ടയാട്, നടക്കാവ്, പുതിയങ്ങാടി)
ഫറോക്ക് – 5
കൊടുവളളി – 3
തിരുവള്ളൂര്‍ – 2
പേരാമ്പ്ര – 2
ഓമശ്ശേരി – 2
ഉണ്ണിക്കുളം – 2
വടകര – 2
കാരശ്ശേരി – 2
ഒഞ്ചിയം – 1
ചോറോട് – 1
പെരുമണ്ണ – 1
കക്കോടി – 1
ഒളവണ്ണ – 1
ബാലുശ്ശേരി – 1
ചെറുവണ്ണൂര്‍ (ആവള) – 1
നാദാപുരം – 1
നന്മണ്ട – 1
കുരുവട്ടൂര്‍ 1
വില്യാപ്പളളി – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 388
(ബേപ്പൂര്‍ – 16, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി,പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, ചെറുവണ്ണൂര്‍,കുണ്ടുങ്ങല്‍, കുണ്ടുപ്പറമ്പ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, മീഞ്ചന്ത, മാത്തോട്ടം, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, പൊക്കുന്ന്, പുതിയപാലം, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, നടക്കാവ്, പുതിയറ, മായനാട്, കപ്പക്കല്‍, എടക്കാട്, കുതിരവട്ടം, എരഞ്ഞിക്കല്‍, പുതിയാപ്പ, ചെമങ്ങാട്, പടന്നവളപ്പ്, കോവൂര്‍,ചാലപ്പുറം, ചേവരമ്പലം, ഡിവിഷന്‍ 20, 73)
തിരുവള്ളൂര്‍ – 48
വില്യാപ്പള്ളി – 46
കൊടുവള്ളി – 39
ഒളവണ്ണ – 36
കോട്ടൂര്‍ – 33
കൊയിലാണ്ടി – 31
ഫറോക്ക് – 30
തലക്കുളത്തൂര്‍ – 27
പേരാമ്പ്ര – 22
മുക്കം – 18
ചെക്യാട് – 18
ബാലുശ്ശേരി – 17
പനങ്ങാട് – 16
ഉണ്ണിക്കുളം – 16
പെരുവയല്‍ – 15
കടലുണ്ടി – 12
കുന്നുമ്മല്‍ – 11
നന്മണ്ട – 11
വേളം – 10
മേപ്പയ്യൂര്‍ – 10
കക്കോടി – 8
ഏറാമല – 7
അരിക്കുളം – 6
കൂരാച്ചുണ്ട് – 6
ഓമശ്ശേരി – 6
പുതുപ്പാടി – 6
രാമനാട്ടുകര – 6
നരിപ്പറ്റ – 6
നടുവണ്ണൂര്‍ – 5
മടവൂര്‍ – 5
താമരശ്ശേരി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 16
കോഴിക്കോട് കോര്‍പ്പറേഷന്‍ – 6 (ആരോഗ്യപ്രവര്‍ത്തകര്‍)
ചെറുവണ്ണൂര്‍ (ആവള) – 1 (ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
കുന്നുമ്മല്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര് – 1 (ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 (ആരോഗ്യപ്രവര്‍ത്തക)
പനങ്ങാട് – 1 (ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
കോാടഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി – 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

Comments are closed.