EBM News Malayalam

‘ഉണ്ട’യ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം വരുന്നു

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും തീയേറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയവയാണ്. 2016ല്‍ പുറത്തെത്തിയ ‘അനുരാഗ കരിക്കിന്‍വെള്ള’ത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാവുന്നത്. എന്നാല്‍ മമ്മൂട്ടി നായകനായ ‘ഉണ്ട’യ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം വരുന്നു.

ചിത്രത്തില്‍ നായകനാവുക ഷെയിന്‍ നിഗം ആയിരിക്കും. ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. ചിത്രത്തിലെ നായികയ്ക്കുവേണ്ടി അണിയറക്കാര്‍ കാസ്റ്റിംഗ് കോള്‍ നടത്തി.

Comments
Loading...