തിരുവനന്തപുരം : എൻസിപിയുടെ സംഘടനാ തെരഞ്ഞെടുപ്പിൽ ആട്ടുകാൽ അജിയെ വീണ്ടും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. കൂടാതെ ജില്ലാ വൈസ് പ്രസിഡന്റ് ആയി അഡ്വ. സജയൻനെയും , ജില്ലാ ട്രഷറായി കരകളും രാജ്കുമാറിനെയും തെരഞ്ഞെടുത്തു.

Recover your password.
A password will be e-mailed to you.