Ultimate magazine theme for WordPress.

ഈയാഴ്ചത്തെ വാരഫലം : മേടരാശി (അശ്വതി ഭരണി – കാർത്തിക )

മേടരാശി (അശ്വതി – ഭരണി കാർത്തിക )

ധനവരവ് – കാര്യ വിജയം യാത്രകൾ മംഗളകർമ്മങ്ങൾ തൊഴിൽ മേഖലകളിൽ ഗുണദോഷ സമ്മിത്രം – ഉദരവ്യാധികൾ പ്രതീക്ഷിക്കാം

ഇടവരാശി – കർമ്മ മേഖലകളിൽ പുഷ്ടി കാര്യവിജയം പുണ്യദേവാലയ ദർശനം ബന്ധുജനസമാഗമം ധനനേട്ടം.

മിഥുനരാശി : ശാരീരിക പ്രയാസത്തിൽ നിന്ന് ആശ്വാസം തൊഴിൽ മേഖലകളിൽ ഗുണം ധനവരവ് – ഗൃഹ നിർമ്മാണം മംഗളകർമ്മങ്ങൾ

കർക്കടകം : കർമ്മ മേലകളിൽ ഗുണദോഷ സമ്മിശ്രം ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം സുഹൃത് സംഗമം യാത്രകൾ ധനചെലവ്

ചിങ്ങം : തൊഴിൽ മേഖലകളിൽ ഗുണദോഷസമ്മിശ്രം ധനചെലവ് ശാരീരിക പ്രയാസത്തിൽ നിന്ന് ആശ്വാസം കുടുംബത്തിൽ അഭിപ്രായ വ്യത്യാസം

കന്നി : ഉന്നതതസികാരം സ്ഥാപനചലനം കാര്യവിജയം തൊഴിൽ വിജയം ധനവരവ് – പുണ്യദേവാലയദർശനം

 

തുലാം – തൊഴിൽ വിജയം കാര്യനേട്ടം ധനനേട്ടം കുടുംബത്തിൽ മംഗളകർമ്മങ്ങൾ യാത്രകൾ – ശരീരസുഖം

മീനം – വിജയയാത്രകൾ തൊഴിൽ വിജയം കുടുംബത്തിൽ മംഗളകർമ്മങ്ങൾ ധനനേട്ടം ശാരീരിക പ്രയാസത്തിൽ നിന്ന് ആശ്വാസം

ധനു : കുടുംബത്തിൽ അഭിപ്രായ വ്യത്യാസം മാസിക പ്രയാസങ്ങൾ കാര്യതടസ്സം അന്യജനങ്ങളുമായി അഭിപ്രായ വ്യത്യാസം.

മകരം : കാര്യവിജയം ധനതേട്ടം സത്ചിന്താഗതി കുടുംബ ബഹുജന സംഗമം യാത്രകൾ തൊഴിൽ വിജയം

കുംഭം : കർമ്മ മേഖലകളിൽ വിജയം ആടയാഭരണ നേട്ടം മംഗളകർമ്മങ്ങൾ ധനചെലവ് പുണ്യദേവാലയ ദർശനം

 

ശങ്കരമംഗലത്ത് ബി.ത്രിലേചനൻ [92.7B1 G FM ]

Leave A Reply

Your email address will not be published.