Ultimate magazine theme for WordPress.

വിവരാവകാശ പ്രവർത്തകൻ ശ്രീകുമാറിനെ വീട് കേറി ആക്രമിച്ചവരിൽ രണ്ടു പ്രതികളെ കൂടി കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം : വിവരാവകാശ പ്രവർത്തകൻ ശ്രീകുമാറിനെ വീട് കേറി ആക്രമിച്ചവരിൽ രണ്ടു പ്രതികളെ കൂടി കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ആയ വീഡിയോ ആയിരുന്നു ശ്രീകുമാറിന്റെ വീട് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ റഷീദ് വീട് കേറി ആക്രമിക്കുന്ന ദൃശ്യങ്ങൾ

അന്ന് തന്നെ കരുനാഗപ്പള്ളി പോലീസ് റഷീദിനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു

ഇന്നു കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ക്രൈംനമ്പർ 1246/2021 കേസിലെ രണ്ടാം പ്രതി നീണ്ടകര വേട്ടുതറ, കാരയിൽ, ശേഖർ ഭവനത്തിൽ, ചന്ദ്രശേഖരൻ അയാളുടെ ഭാര്യ മൂന്നാം പ്രതി ജ്യോതിലക്ഷ്മി. എന്നിവരെ അറസ്റ്റ് ചെയ്യുകയും ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കുകയും ചെയ്യും

മഹിപന്മന

Expertouch Media Academy – EMA
Leave A Reply

Your email address will not be published.