EBM News Malayalam

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു.

ദുബായ് : ദുബായില്‍ അല്‍ ഖൂസിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി.വിദ്യ ചന്ദ്രന്‍ (39) ആണ് മരിച്ചത്. യായിരുന്നു സംഭവം. വിദ്യ സന്ദര്‍ശക വിസയിലാണ് ദുബായില്‍ എത്തിയതെന്നാണ് അറിവ്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവാണ് യുവതിയെ കുത്തിക്കൊന്നതെന്നും തുടര്‍ന്ന് ഭര്‍ത്താവിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

Comments
Loading...