EBM News Malayalam

വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ; നാഫെഡില്‍ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ കൃഷി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. അതിനായി നാഫെഡില്‍ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ കൃഷി വകുപ്പ് നടപടി തുടങ്ങി. 50 ടണ്‍ സാവളയാണ് നാഫെഡില്‍ നിന്ന് വാങ്ങുന്നത്. കിലോക്ക് 45 രൂപക്ക് ഹോര്‍ട്ടികോര്‍പ്പ് വഴി വിതരണം ചെയ്യും.

സംഭരണവിലക്ക് തന്നെ സവാള കിട്ടിയാല്‍ കിലോക്ക് 35 രൂപക്ക് നല്‍കുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. കൂടാതെ ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.