EBM News Malayalam

കബഡിയുടെ പശ്ചാത്തലത്തില്‍ കെന്നഡി ക്ലബ്ബ് ഉടന്‍ റിലീസ്

ശശി കുമാര്‍ നായകനായി സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം കെന്നഡി ക്ലബ്ബ് കബഡിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്നു. കബഡി പരിശീലകനായിട്ടാണ് ചിത്രത്തില്‍ ശശികുമാര്‍ എത്തുന്നത്. ഓഗസ്റ്റ് 15 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം 22-ലേക്ക് മാറ്റി. ചിത്രം നിര്‍മിക്കുന്നത് ഡിഎന്‍ തൈസരവണന്‍ ആണ്. ഇമ്മന്‍ ആണ് സംഗീതം ഒരുക്കുന്നത്.

Comments are closed.