EBM News Malayalam

ജാക്ക് കാലിസിന്‍റെ ലോകകകപ്പ് ഇലവന്‍ ഇന്ത്യന്‍ താരങ്ങളാല്‍ സമൃദം

ലണ്ടന്‍: ജാക്ക് കാലിസിന്റെ ലോകകകപ്പ് ഇലവന്‍ ഇന്ത്യന്‍ താരങ്ങളാല്‍ സമൃദം. ബൗളര്‍ക്കുമേല്‍ എന്നും ആധിപത്യം സ്ഥാപിച്ചിട്ടുള്ള രണ്ട് പേരെ തന്നെ തെരഞ്ഞെടുത്തു മുന്‍ പ്രോട്ടീസ് ഓള്‍റൗണ്ടര്‍. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ഓപ്പണര്‍മാര്‍.
മൂന്നാമത് പോണ്ടിംഗ് നാലാമനായി കോലിയും അഞ്ചാമന്‍ എബി ഡിവില്ലേഴ്‌സ് ആറാമന്‍ ഫ്‌ലിന്റോഫിനെയും ഏഴാമന്‍ ബെസ്റ്റ് ഫിനിഷര്‍ എട്ടാമന്‍ ഷോണ്‍ പൊള്ളാക്ക് അടുത്തത് സ്പിന്നറായി ഷെയ്ന്‍ വോണ്‍ പത്താമന്‍ വസീം അക്രം പുതിയ പന്തുകള്‍ ഏല്‍പ്പിക്കാന്‍ ഏറ്റവും വിശ്വസ്തന്‍ വഖാര്‍ യൂനുസ്.

Comments
Loading...