EBM News Malayalam

മാര്‍ക്കോണി മത്തായി’യിലെ പറയാന്‍ ബുദ്ധിമുട്ടിയ സംഭാഷണം

മാര്‍ക്കോണി മത്തായി’യിലെ സനില്‍ കളത്തിലിന്റെ സംവിധാനത്തില്‍ ജയറാമിനൊപ്പമെത്തിയ ‘മാര്‍ക്കോണി മത്തായി’യില്‍ പറയാന്‍ ബുദ്ധിമുട്ടിയ സംഭാഷണവുമായി വിജയ് സേതുപതി. വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. മലയാളം മനസിലാക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും പറയാന്‍ തനിക്ക് പ്രയാസമാണെന്ന് വിജയ് സേതുപതി പറഞ്ഞു.

‘പ്രണയിച്ച് ജീവിക്കുന്നവര്‍ക്കും പ്രണയിച്ച് മരിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച് മാത്രം സംസാരിക്കാം.. അങ്ങനെ നീളമുള്ള ഒരു ഡയലോഗ് ഉണ്ടായിരുന്നു. അത് അല്‍പം വിഷമിപ്പിച്ചു. മറ്റ് ഡയലോഗുകളെല്ലാം തമിഴില്‍ തന്നെയാണ്’, വിജയ് സേതുപതി പറയുന്നു. ഇതില്‍ ‘പ്രണയിച്ച് ജീവിക്കുന്നവര്‍ക്കും പ്രണയിച്ച് മരിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച് മാത്രം സംസാരിക്കാം.

അങ്ങനെ നീളമുള്ള ഒരു ഡയലോഗ് ഉണ്ടായിരുന്നു. അത് അല്‍പം വിഷമിപ്പിച്ചു. മറ്റ് ഡയലോഗുകളെല്ലാം തമിഴില്‍ തന്നെയാണ്’, വിജയ് സേതുപതി പറയുന്നു.
‘മാര്‍ക്കോണി മത്തായി’യില്‍ ം മലയാളം പഠിക്കണമെന്ന വലിയ ആഗ്രഹത്തിലാണ് താനെന്നും എന്നിട്ട് അഭിനയിക്കുന്ന ഒരു മലയാളചിത്രത്തില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. ‘ഒരിക്കല്‍ ഞാന്‍ നന്നായി മലയാളം പറഞ്ഞ് അഭിനയിക്കും’

Comments
Loading...