EBM News Malayalam

ഐഎസ്‌എല്ലില്‍ ഇന്ന് ഗോവ ചെന്നൈയിന്‍ എഫ്‌ സിയെ നേരിടും

ഇന്ന് ഐ എസ്‌ എല്ലില്‍ ഗോവ ചെന്നൈയിന്‍ എഫ്‌ സി യെ നേരിടും. രാത്രി 7:30 ആണ് മല്‍സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാം. ഇന്ന് ജയിക്കാന്‍ സാധിച്ചാല്‍ ഗോവ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കും.

 

Leave A Reply

Your email address will not be published.