റോം: എസി മിലാനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ഇന്റര്‍ മിലാന് കോപ്പ ഇറ്റാലിയയുടെ സെമിയില്‍ എത്തി. ആദ്യ പകുതിയില്‍ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ഇന്റര്‍ സെമിയില്‍ ഇടം നേടുകയായിരുന്നു. എസി മിലാനാണ് ചിരവൈരികളായ ഇന്ററിനെതിരെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 31ാം മിനിറ്റില്‍ സ്ലാട്ടണ് ഇബ്രാഹിമോവിച്ചിന്റെ വകയായിരുന്നു ഗോള്‍.
എന്നാല്‍ 58ാം മിനിറ്റില്‍ സ്ലാട്ടണ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് മിലാന് തിരിച്ചടിയായി. അതേസമയം ഇന്ന് ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ യുവന്റസ്, സ്പാലിനെ നേരിടും. നാല് കളിയില്‍ യുവന്റസ് ജയിച്ചു. ഒരുകളിയില്‍ സ്പാല്‍ ജയിച്ചു. മറ്റൊരു മത്സരം സമനിലയില്‍ അവസാനിച്ചു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.