EBM News Malayalam

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും സഞ്ജു വി സാംസണ്‍് ഇന്ത്യയ്ക്കായിറങ്ങില്ല

രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും സഞ്ജു വി സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ മത്സരിക്കുന്നത്. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കുന്ന ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നത്. രാജ്കോട്ടില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ആദ്യ ടി20 തോറ്റ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്താനാണ് ഇറങ്ങുന്നത്.

Comments
Loading...