EBM News Malayalam

ഇന്ത്യ , ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക്‌ ജയം

ഇന്ത്യ , ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 359 റണ്‍സ്‌ എടുത്തപ്പോള്‍.47.5 ഓവറില്‍ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 359 റണ്‍സ്‌ എടുത്ത്‌ ഓസ്ട്രേലിയ വിജയിച്ചു. ഇന്ത്യക്ക് വേണ്ടി ധവാന്‍ സെഞ്ചുറി നേടി. 143 റണ്‍സാണ് അദ്ദേഹം നേടിയത്. പീറ്റര്‍ ഓസ്‌ട്രേലിയക്ക് വേണ്ടി സെഞ്ചുറി നേടി.ഇതോടെ ഇരു ടീമുകളും രണ്ട് കളികള്‍ വീതം ജയിച്ചു. അഞ്ച് മത്സരങ്ങള്‍ ആണ് പരമ്ബരയില്‍ ഉള്ളത്. നിര്‍ണായക മത്സരം ബുധനാഴിച്ച നടക്കും.

Leave A Reply

Your email address will not be published.