EBM News Malayalam

ഇന്ത്യ ഓസ്‌ട്രേലിയ അഞ്ചാം ഏകദിനം നാളെ

ഇന്ത്യ ഓസ്‌ട്രേലിയ അഞ്ചാം ഏകദിനം നാളെ നടക്കും. നാളെ ഇന്ത്യന്‍ സമയം ഉച്ചക്ക് 1:30 ആണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങള്‍ ഉള്ള പരമ്ബരയില്‍ ഇരുടീമുകളും രണ്ട് കളികള്‍ വീതം ജയിച്ച്‌ നില്‍ക്കുകയാണ്. നാളത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

Leave A Reply

Your email address will not be published.