EBM News Malayalam

കോഴിക്കോട് ജില്ലയില്‍ 932 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .

മാവൂർ : – കോഴിക്കോട് ജില്ലയിൽ ഇന്നു 932 പേർക്ക് കൊവിഡ്സ്ഥിരീകരിച്ചു
രോഗമുക്തി 1153

വിദേശത്ത് നിന്ന് എത്തിയവര്‍ – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കോട്ടൂര്‍ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 13
ഫറോക്ക് – 7
കൊടുവള്ളി – 1
കോട്ടൂര്‍ – 2
കോഴിക്കോട് – 1
കുന്ദമംഗലം – 1
മാവൂര്‍ – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 42
അഴിയൂര്‍ – 1
ചാത്തമംഗലം – 1
ഏറാമല – 2
ഫറോക്ക് – 2
കടലുണ്ടി – 9
കിഴക്കോത്ത് – 1
കോടഞ്ചേരി – 1
കൊടിയത്തൂര്‍ – 1
കൊടുവള്ളി – 2
കോട്ടൂര്‍ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 11
കുറ്റ്യാടി – 1
മരുതോങ്കര – 1
മാവൂര്‍ – 1
മുക്കം – 1
പേരാമ്പ്ര – 2
പെരുവയല്‍ – 1
പുതുപ്പാടി – 1
തിരുവമ്പാടി – 1
വടകര – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 281
(ചേവായൂര്‍, എരഞ്ഞിക്കല്‍, എരഞ്ഞിപ്പാലം, നടുവട്ടം, കാരപ്പറമ്പ്, കൊണ്ടോട്ടി, പൊക്കുന്ന്, കുറ്റിച്ചിറ, പയ്യാനക്കല്‍, കല്ലായി, ചാമുണ്ടിവളപ്പില്‍, തൂണേരി, പാവങ്ങാട്, മാങ്കാവ്, കക്കോടി,ചെലവൂര്‍, പാളയം വാര്‍ഡ് 35, 36, 37, 53, 55, 58, 66,)
ആയഞ്ചേരി – 12
ബാലുശ്ശേരി – 11
ചങ്ങരോത്ത് – 7
ചേളന്നൂര്‍ – 11
ചേമഞ്ചേരി – 19
ചെറുവണ്ണൂര്‍ – 7
ഏറാമല – 18
ഫറോക്ക് – 29
കടലുണ്ടി – 62
കക്കോടി – 9
കട്ടിപ്പാറ – 7
കായക്കൊടി – 12
കീഴരിയൂര്‍ – 11
കിഴക്കോത്ത് – 13
കൊടുവളളി – 5
കൂടരഞ്ഞി – 8
കോട്ടൂര്‍ – 13
കൊയിലാണ്ടി – 13
കുന്ദമംഗലം – 10
കുന്നുമ്മല്‍ – 9
കുരുവട്ടൂര്‍ – 5
മടവൂര്‍ – 17
മണിയൂര്‍ – 21
മാവൂര്‍ – 13
മേപ്പയ്യൂര്‍ – 14
മുക്കം – 28
നരിക്കുനി – 20
നരിപ്പറ്റ – 7
ഒളവണ്ണ – 6
പേരാമ്പ്ര – 30
പെരുമണ്ണ – 12
രാമനാട്ടുകര – 7
തലക്കുളത്തൂര്‍ – 17
താമരശ്ശേരി – 20
തിരുവമ്പാടി – 9
ഉണ്ണികുളം – 12
വടകര – 8
വേളം – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 9
രാമനാട്ടുകര – 1 (ആരോഗ്യപ്രവര്‍ത്തക)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
ചേമഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
കുറ്റ്യാടി – 1 (ആരോഗ്യപ്രവര്‍ത്തക)
തലക്കുളത്തൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കുന്ദമംഗലം – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )

Comments are closed.