EBM News Malayalam

കോഴിക്കോട് ജില്ലയില്‍ ഇന്നലെ 597 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മാവൂർ: കോഴിക്കോട് ജില്ലയിൽ ഇന്നലെ 597 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു.
947 പേര്‍ക്ക് രോഗമുക്തി
വിദേശത്ത് നിന്ന് എത്തിയവര്‍ – 2
ഫറോക്ക് – 1
തുറയൂര്‍ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8
കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
ഫറോക്ക് – 1
ബാലുശ്ശേരി – 1
നാദാപുരം – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 6
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (നടക്കാവ്)
ഒളവണ്ണ – 1
പെരുമണ്ണ – 1
പെരുവയല്‍ – 1
മരുതോങ്കര – 1
കാവിലുംപാറ – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 287

(കോട്ടൂളി, പന്നിയങ്കര, കടുപ്പിനി, പാവങ്ങാട്, കുറ്റിച്ചിറ, കിണാശ്ശേരി, നല്ലളം, കുണ്ടുങ്ങല്‍, അരക്കിണര്‍, നടുവട്ടം, ചേവായൂര്‍, കണ്ണാടിക്കല്‍, ബാങ്ക് റോഡ്, നടക്കാവ്, ബേപ്പൂര്‍, വെസ്റ്റ്ഹില്‍, എരഞ്ഞിക്കല്‍, കോന്നാട് ബീച്ച്, എലത്തൂര്‍, എടക്കാട്, വേങ്ങേരി, മാത്തോട്ടം, കല്ലായി, വെളളയില്‍, കോവൂര്‍, കോട്ടപറമ്പ്, പൊറ്റമ്മല്‍, വളയനാട്, പുതിയകടവ്, നാലാം ഗേറ്റ്, ഇടിയങ്ങര, പുതിയപാലം, ഇരിങ്ങാടന്‍പ്പളളി, നെല്ലിക്കോട്, മലാപ്പറമ്പ്, ഗോവിന്ദപുരം, ചക്കോരത്തുകുളം, മാങ്കാവ്, തോട്ടുമ്മാരം, മണല്‍ത്താഴം, സിവില്‍ സ്റ്റേഷന്‍, പറയഞ്ചേരി, കുളങ്ങരപീടിക, മീഞ്ചന്ത, പുതിയാപ്പ, പുതിയറ, ഈസ്റ്റ്ഹില്‍, പാവമണി റോഡ്, കരുവിശ്ശേരി, മാളിക്കടവ്, കുതിരവട്ടം, ഡിവിഷന്‍ 32, 34, 36, 37, 47, 50, 51, 52, 53, 59, 62, 66)
ഓമശ്ശേരി – 23
ഒളവണ്ണ – 22
കക്കോടി – 22
പയ്യോളി – 20
കൊയിലാണ്ടി – 18
പെരുവയല്‍ – 13
നാദാപുരം – 13
ഫറോക്ക് – 13
പെരുമണ്ണ – 11
ചേളന്നൂര്‍ – 10
വടകര – 9
കോടഞ്ചേരി – 8
മൂടാടി – 8
കുരുവട്ടൂര്‍ – 7
കാവിലുംപാറ – 6
കൊടുവളളി – 5
പുതുപ്പാടി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11
കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 (ആരോഗ്യപ്രവര്‍ത്തകര്‍)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
ഒളവണ്ണ – 1 (ആരോഗ്യപ്രവര്‍ത്തക)
പയ്യോളി – 1 (ആരോഗ്യപ്രവര്‍ത്തക)
പുറമേരി – 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 (ആരോഗ്യപ്രവര്‍ത്തക)
വടകര – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

Comments are closed.