മാവൂർ : കോഴിക്കോട് ഇന്ന് 374 പേർക്ക് കോ വിഡ് ബാധ.
455 പേർ രോഗമുക്തി നേടി.
വിദേശത്ത് നിന്ന് എത്തിയവര്‍ – 5
ചേമഞ്ചേരി – 1
കൊടുവളളി – 1
നരിപ്പറ്റ – 1
വടകര – 1
വളയം – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 13
ചെക്യാട് – 8
ചചേമഞ്ചേരി – 1
നരിപ്പറ്റ – 1
തൂണേരി – 1
വടകര – 1
വളയം – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 7
കോഴിക്കോട് കോര്പ്പറേഷന് – 2
(പുതിയങ്ങാടി, മെഡിക്കല്‍ കോളേജ്)
ബാലുശ്ശേരി – 1
കൊടിയത്തൂര്‍ – 1
ഒളവണ്ണ – 1
വളയം – 1
നാദാപുരം – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 99
(മാങ്കാവ്, ബേപ്പൂര്‍, നല്ലളം, വെളളയില്‍, കണ്ണാടിക്കല്‍, മേരിക്കുന്ന്, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, മായനാട്, മുണ്ടിക്കല്‍ത്താഴം, ഉമ്മളത്തൂര്‍, എരഞ്ഞിപ്പാലം, കോട്ടൂളി, ചേവായൂര്‍, പൊറ്റമ്മല്‍, ഗോവിന്ദപുരം, ചാലപ്പുറം, മീഞ്ചന്ത, എടക്കാട്, ചെലവൂര്‍, മാറാട്, നടുവട്ടം, അരക്കിണര്‍, വെളളിമാടുകുന്ന്, പരപ്പില്‍, കുതിരവട്ടം, കൊമ്മേരി, കാരപ്പറമ്പ്, വേങ്ങേരി)
തിരുവമ്പാടി – 20
മരുതോങ്കര – 18
ചാത്തമംഗലം – 17
താമരശ്ശേരി – 17
വടകര – 12
കാവിലൂംപാറ – 12
ചേമഞ്ചേരി – 11
കൊയിലാണ്ടി – 11
തൂണേരി – 9
കിഴക്കോത്ത് – 6
പെരുവയല്‍ – 6
ചക്കിട്ടപാറ – 5
കക്കോടി – 5
കുന്ദമംഗലം – 5
മൂടാടി – 5
തിരുവളളൂര്‍ – 5
ഉള്ള്യേരി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 9
കിഴക്കോത്ത് – 5 (ആരോഗ്യപ്രവര്‍ത്തകര്‍
കോര്പ്പറേഷന് – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
കാക്കൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 ( ആരോഗ്യപ്രവര്‍ത്തക)
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.