EBM News Malayalam

ആരോഗ്യത്തിന് നെല്ലിക്ക ലേഹ്യം

ഔഷധമൂല്യങ്ങളുടെ കലവറയാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഓറഞ്ചില്‍ അടങ്ങിയതിനേക്കാള്‍ പത്തിരട്ടി വിറ്റാമിന്‍ സി ആണ് നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ളത്. സൗന്ദര്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് നെല്ലിക്ക. ഒരു സ്പൂണ്‍ നെല്ലിക്ക ലേഹ്യം കഴിക്കുന്നതിലൂടെ അത് എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എല്ലാ ദിവസവും രാത്രി കിടക്കും മുന്‍പ് കഴിക്കുക. ഇതിലൂടെ അത് ദഹനേന്ദ്രിയങ്ങള്‍ക്ക് ആരോഗ്യവും കരുത്തും എല്ലാം നല്‍കുന്നുണ്ട്.

മലബന്ധത്തിന് പരിഹാരം കാണുന്നതിന് പലരും നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നെല്ലിക്ക വെറുതേ അല്ല നെല്ലിക്ക ലേഹ്യം തയ്യാറാക്കുന്നതിലൂടെ ഇത് കഴിച്ചാല്‍ മലബന്ധം എന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

നെല്ലിക്ക ലേഹ്യം തയ്യാറാക്കി ദിവസവും രാത്രി കിടക്കും മുന്‍പ് കഴിക്കാവുന്നതാണ്. ഇത് അള്‍സര്‍ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി നെല്ലിക്ക ലേഹ്യം ഒരു സ്പൂണ്‍ കഴിക്കാവുന്നതാണ്.ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നമുക്ക് ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

Comments
Loading...