മനാമ: ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈനില്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഭാരത മാതാവിന് ആദരവ് അര്‍പ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പരമാവധി പാലിച്ച് ചെയര്മാന് ശ്രീ. K. ചന്ദ്രബോസ് പതാക ഉയര്‍ത്തിയ ചടങ്ങില്‍ ചുരുക്കം ചില അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
കൊവിഡ് പ്രതിസന്ധി എത്രയും പെട്ടന്ന് വിട്ടുമാറി ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ബഹ്റൈനും സാധാരണ ജീവിത രീതിയിലേക്ക് എത്രയും വേഗം തിരിച്ചു വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഡയറക്ടര്‍ ബോര്‍ഡ് എല്ലാ ഭാരതീയര്‍ക്കും റിപ്പബ്ലിക്ക് ദിനാശംസകള്‍ നേരുകയായിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.