EBM News Malayalam

ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ഉപഭോക്താക്കളുടെ എണ്ണം കുറവായതിനാല്‍ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഗൂഗിള്‍ പ്ലസിന്‍റെ സേവനം നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നതായി കമ്ബനി സൂചനകള്‍ നല്‍കിയിരുന്നു. ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസിന്‍റെ സേവനം ലഭ്യമാകൂവെന്നാണ് ഗൂഗിള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നത്.

Comments
Loading...