EBM News Malayalam

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം മൂന്ന് വ്യത്യസ്ത കേസുകളില്‍ ആയി 1.3875 കിലോ സ്വര്‍ണം പിടികൂടി. 1.210 മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം വിമാനത്താവളത്തിലെ ബാത്‌റൂമില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു. 481 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് ആണ് കടത്താന്‍ ശ്രമിച്ചത്.

തുടര്‍ന്ന് കോഴിക്കോട് കുറ്റ്യാടി സ്വദേശി മജീദ് ആണ് പിടിയിലായത്. മറ്റൊരു കേസില്‍ 194 ഗ്രാം 24 കാരറ്റ് സ്വര്‍ണം മാല രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതും കസ്റ്റംസ് പിടികൂടി. മലപ്പുറം വള്ളുവമ്പ്രം സ്വദേശി അഹമ്മദ് ഇസ്ഹാഖ് ആണ് ഈ മാല ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

 

Comments are closed.