EBM News Malayalam

കരിപ്പൂരില്‍ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂരില്‍ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1.2 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. മൊറയൂര്‍ കുയ്യേങ്ങല്‍ പാലോളി അജ്മലാ(24)ണ് 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി പിടിയിലായത്. ഇയാളുടെ ബാഗേജില്‍ കൊണ്ടുവന്നിരുന്ന ഹൈഡ്രോളിക് എയര്‍പമ്പിലെ കംപ്രസറിനുള്ളില്‍ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വര്‍ണം.

Comments are closed.