EBM News Malayalam

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 4,740 രൂപയാണ് ഇന്നത്തെ വില്‍പ്പന നിരക്ക്. പവന് 37,920 രൂപയും. ഇന്നലെ ഗ്രാമിന് 4,730 രൂപയായിരുന്നു വില്‍പ്പന നിരക്ക്. പവന് 37,840 രൂപയുമാണ്. ട്രോയ് ഔണ്‍സിന് (31.1 ?ഗ്രാം) 1,943 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര സ്വര്‍ണവില.

 

Comments are closed.