EBM News Malayalam

ധനുഷ് നായകനായി എന്നൈ നോക്കി പായും തോട്ട റിലീസിനൊരുങ്ങുന്നു

ധനുഷ് നായകനായി എന്നൈ നോക്കി പായും തോട്ട റിലീസിനൊരുങ്ങുന്നു. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയിരുന്നു. എന്നാല്‍ ഗൌതം വാസുദേവ് മോനോന്‍ ഒരുക്കുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രം സെപ്റ്റംബര്‍ ആറിന് റിലീസിന് ഒരുങ്ങുന്നു. ഒരു റൊമാന്റിക് ത്രില്ലറാണിത്. ധര്‍ബുക ശിവയാണ് സംഗീതം. മേഘ ആകാശ് നായികയാകുന്നു.

Comments are closed.