EBM News Malayalam

അമേരിക്കന്‍ മലയാളി സംഘടനയുടെ പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ അന്തരിച്ചു

ന്യൂജഴ്‌സി: പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനി ആയ ഗോള്‍ഡ്മാന്‍ സാക്സില്‍ ജീവനക്കാരിയും അമേരിക്കന്‍ മലയാളി സംഘടനയായ ‘ഫൊക്കാന’യുടെ പ്രസിഡന്റ് മാധവന്‍ നായരുടെ മകളുമായ ജാനകി നായര്‍ (37) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് മഹേശ്വര്‍. മകള്‍ നിഷിക.

Comments
Loading...