EBM News Malayalam

ഫിയറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

85,886

ഇറ്റാലിയന്‍ വാഹനനിര്‍മ്മാതാക്കളായ ഫിയറ്റ് കച്ചവടം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കച്ചവടം അവസാനിപ്പിക്കുന്നു. 2017 ഡിംസബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള കണക്ക് പ്രകാരം ആകെ വിറ്റത് 101 കാര്‍ യൂണിറ്റുകളാണ്. വില്‍പ്പനയൊട്ടുമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ കച്ചവടം മതിയാക്കുന്നതാണ് ഭേദമെന്ന് ഫിയറ്റ് വിലയിരുത്തുകയായിരുന്നു. വിപണിയില്‍ മത്സരത്തിനൊത്ത് കാറുകള്‍ പുതുക്കാന്‍ മറന്നുപോയതാണ് ഇന്ത്യയില്‍ ഫിയത്തിന്‍റെ പരാജയത്തിന്‍റെ കാരണം.

Leave A Reply

Your email address will not be published.